ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ. മൈത്രിപാല സിരിസേന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അനുശോചനം അറിയിച്ചു.
പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ച ശ്രീ. സിരിസേന, അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
മേഖലയിലെ തീവ്രവാദഭീഷണി അവസാനിപ്പിക്കുന്നതിനു രാഷ്ട്രങ്ങള്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
President @MaithripalaS called PM @narendramodi to condole the terror attack in Uri, Jammu & Kashmir.
— PMO India (@PMOIndia) September 20, 2016
President @MaithripalaS strongly condemned the cross-border terrorist attack and offered condolences to the families of the victims.
— PMO India (@PMOIndia) September 20, 2016
The leaders spoke of the need for sustained cooperation among countries of the region to end the scourge of terrorism in the region.
— PMO India (@PMOIndia) September 20, 2016