ഞായറാഴ്ച ,2017 മാർച്ച്  26 ന് ആയിരിക്കും ഈ മാസത്തെ 'മൻ കി ബാത്.

  'മൻ കി ബാത് ' പരിപാടിക്കു വേണ്ടി  നിങ്ങളുടെ ചിന്തകളും ആശയങ്ങളും പങ്കിടുക.

അവയിൽ ചില അഭിപ്രായങ്ങളെ പ്രധാനമന്ത്രി 26 ന്, പരിപാടി സമയത്ത്  പരിശോധിച്ചേക്കാം.