പ്രമുഖ കോളമിസ്റ്റും, ഹാസ്യസാഹിത്യകാരനും നാടകകൃത്തുമായ താരക് മേത്തയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. തന്റെ ജീവിതത്തിലുടനീളം അദ്ദേഹം ഹാസ്യസാഹിത്യത്തെ ഒപ്പം കൊണ്ട് നടന്നിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, താരക് മേത്തയുടെ രചനകളില്‍ ഭാരതത്തിന്റെ നാനാത്വത്തിലെ ഏകത്വം ദൃശ്യമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
सुप्रसिद्ध नाटककार और हास्य लेखक तारक मेहता जी को श्रद्धांजलि। उन्होंने जीवन भर व्यंग्य और कलम का साथ नहीं छोड़ा। pic.twitter.com/FRRpA3raYW
— Narendra Modi (@narendramodi) March 1, 2017
मुझे तारक मेहता जी से कई बार मिलने का सौभाग्य मिला। जब उन्हें पद्मश्री से सम्मानित किया गया, तब भी उनसे मिलने का अवसर मिला।
— Narendra Modi (@narendramodi) March 1, 2017
तारक मेहता जी के लेखन में भारत की विविधता में एकता की झलक दिखती है । टप्पू समेत कई किरदार लोगों के दिलों में बस गये।
— Narendra Modi (@narendramodi) March 1, 2017