വോട്ടെണ്ണൽ ദിനത്തിൽ നരേന്ദ്രമോദി എന്തു ചെയ്യുന്നു.

ഏതുരാഷ്ട്രിയനേതാവിന്റെയും ഏറ്റവും പ്രധാന ദിവസം വോട്ടെണ്ണല്ദിേനമാണ്. അത്വിധിപ്രഖ്യാപനത്തിന്റെ ദിനമാണ്. ഒരു നേതാവിന്റെ കഴിഞ്ഞകാല പ്രവര്ത്ത്നങ്ങൾ വി-ലയിരുത്തപ്പെടുന്നദിനം, ഒപ്പം പാര്ട്ടിയുടെ അടുത്ത അഞ്ചുവര്ഷ്ത്തെയും.

അതിനാൽതന്നെ വോട്ടുകൾ എണ്ണപ്പെടുമ്പോൾ നേതാവ് അസ്വസ്ഥനും ജാഗരൂഗനും ആവുക സ്വാഭാവികം. നോതാക്കൾ അവരുടെ ടെലിവിഷന്‌ സ്‌ക്രീനുകളിൽ കണ്ണുനട്ടിരിക്കും. ഏറ്റവും പുതിയ തരംഗവും വോട്ട്നിലയുമായി പാര്ട്ടിപപ്രവര്ത്ത്കരും സഹായികളും മുറിക്കുള്ളിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരിക്കും

അതിന് ഒരു ശ്രദ്ധേയമായ അപവാദമാണ് ശ്രീ. നരേന്ദ്രമോദി

അദ്ദേഹം ടെലിവിഷന്‌ സ്‌ക്രീനിൽ നോക്കിയിരിക്കാറുണ്ടോ? ഇല്ല.!

അദ്ദേഹത്തിന്റെ മുറി നിറയെ സഹായികളും പാര്ട്ടി അനുഭാവികളും തെരഞ്ഞെടുപ്പ്ഫലത്തിന്റെ ഒടുവിലത്തെ വിവരങ്ങളുമായി ഇടിച്ചുകയറാറുണ്ടോ? ഇല്ല.!

അദ്ദേഹം എന്താണ് ചെയ്യുക ?

എല്ലാ അര്ത്ഥത്തിലും അദ്ദേഹത്തിന്റെ സാധാരണ പ്രവര്ത്തനങ്ങളിൽ മുഴുകും. അദ്ദേഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ദരുമുടക്കവും കൂടാതെനടക്കും.

2014മെയ്16, ലോകം മുഴുവൻ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഫലങ്ങളൾ വീക്ഷിച്ചിരിക്കുമ്പോൾ വജയിച്ച പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രവുമായ ശ്രീ.മോദി തന്റെ പതിവു ജോലികളിൽ വ്യാപൃതനായിരുന്നു.രാജ്‌നാഥ്‌സിംങ്ങാണ് ആദ്യം അദ്ദേഹത്തെ ഫോണിൽ വിളിച്ചത്. അതിനുമറുപടി നല്കിയശേഷം അദ്ദേഹം തന്റെ അമ്മയെയും ശ്രീ.കേശുഭായിപട്ടേലിനെയും കണ്ട് അനുഗ്രഹം വാങ്ങാൻ പോയി
..

ഇതുപോലെ തന്നെയായിരുന്നു 2002-ലും, 2007-ലും, 2012-ലും.

ഉന്നതപദവികളൊന്നും ജീവിതലക്ഷ്യമായി കരുതാത്ത ഈ മനുഷ്യന്തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നദിവസവും മറ്റ്ഏതുദിനവും പോലെ തന്നെ സാധാരണമായിരുന്നു. ജനങ്ങൾ
അദ്ദേഹത്തിനായി കാത്തുവച്ചത് വിനയപൂർവം അദ്ദേഹം സ്വീകരിച്ചു. അത്രമാത്രം.