PM Narendra Modi condoles unfortunate accident in Reasi, Jammu and Kashmir
ജമ്മുകാശ്മീരിലെ റിയാസിയില്‍ റോഡ് അപകടത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
''ജമ്മുകാശ്മീരിലെ റിയാസിയില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ അപകടത്തില്‍ പ്രിയപ്പെട്ടവരെ വെടിഞ്ഞ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകള്‍ പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു
My thoughts are with the families of those who lost their loved ones in the unfortunate accident in Reasi, J&K. Prayers with the injured.
— Narendra Modi (@narendramodi) October 20, 2016