PM wishes people of Meghalaya on Statehood Day.
സംസ്ഥാന രൂപീകരണ ദിനത്തില്‍ മേഘാലയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
'മേഘാലയത്തിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനാശംസകള്‍. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് എന്റെ എല്ലാ ആശംസകളും.' പ്രധാനമന്ത്രി പറഞ്ഞു.
Statehood Day greetings to the people of Meghalaya. My best wishes for the development journey of the state.
— Narendra Modi (@narendramodi) January 21, 2017