PM wishes people of Meghalaya on Statehood Day.

സംസ്ഥാന രൂപീകരണ ദിനത്തില്‍ മേഘാലയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

'മേഘാലയത്തിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനാശംസകള്‍. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് എന്റെ എല്ലാ ആശംസകളും.' പ്രധാനമന്ത്രി പറഞ്ഞു.