എൻ.ഡി.എ. സർക്കാരിൻ്റെ ഫസൽ ബീമ യോജന സമഗ്രമായ ഒന്നാണെന്നും നിരവധി കർഷകർക്ക് അതിൻ്റെ പ്രയോജനം ലഭിച്ചു എന്നും ലഖിംപൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തുടർന്ന് പദ്ധതിയുടെ നിരവധി വശങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.പി. സർക്കാർ കർഷകവിരുദ്ധമാണെന്നും ശ്രീ മോദി കുറ്റപ്പെടുത്തി.