ഈ സംസ്ഥാനതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ ജനങ്ങൾ ദുഷിച്ച കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽനിന്ന്  പുറത്താക്കാൻ മനസാലേ തയാറെടുത്തുകഴിഞ്ഞതായി ഹരിദ്വാറിൽ ഒരു പൊതു യോഗത്തിൽ സംസാരിക്കവേ  ശ്രീ നരേന്ദ്രമോദി പറഞ്ഞു. ജനക്ഷേമത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കാത്ത സർക്കാരിനെ പുറത്താക്കാനുള്ള ഉത്തരാഖണ്ഡിലെ ജനങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനമായിരിക്കും ഇതെന്നും ശ്രീ മോദി പറഞ്ഞു.