ഉത്തർപ്രദേശിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി മനസിലാക്കി. കരിമ്പുകർഷകർക്ക് സംസ്ഥാനസർക്കാരിൽനിന്ന് ലഭിക്കാനുള്ള കുടിശിഖകൾ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. അതിൻ്റെ പ്രകടനപത്രികയിൽ കർഷകക്ഷേമത്തെ സുപ്രധാനസ്ഥാനത്തുൾപ്പെടുത്തിയിട്ടുണ്ടെന്നും കർഷകരുടെ കുടിശിഖകൾ രണ്ടാഴ്ചക്കുള്ളിൽ കൊടുത്തുതീർക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
Login or Register to add your comment