മുൻമന്ത്രിയും പാർലമെൻ്റംഗവുമായ ശ്രീ ഇ. അഹമ്മദിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചിച്ചു
“കർമ്മനിരതമായി രാജ്യത്തെ സേവിച്ച മുതിർന്ന രാഷ്ട്രീയനേതാവ് ശ്രീ ഇ. അഹമ്മദിൻ്റെ നിര്യാണത്തിൽ ദുഃഖിതനാണ്. കേരളത്തിൻ്റെ പുരോഗതിക്കായി ശ്രീ ഇ. അഹമ്മദ് കാര്യമായ പ്രവർത്തനം നടത്തി. പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ തീക്ഷ്ണമാക്കുന്നതിൽ അദ്ദേഹത്തിൻ്റെ പങ്ക് ശ്രദ്ധേയമായിരുന്നു. മുസ്ലീങ്ങളുടെ ശാക്തീകരണത്തിന് ശ്രീ ഇ. അഹമ്മദ് നടത്തിയ അവിരാമശ്രമങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടും.” എന്ന് പ്രധാനമന്ത്രി പറഞ്ഞു
— Narendra Modi (@narendramodi) February 1, 2017
Saddened by the demise of Mr. E Ahamed, a veteran political leader who served the nation with great diligence. My condolences.
Mr. E Ahamed devoted significant efforts towards Kerala's progress. His role in deepening India's ties with West Asia was notable.
— Narendra Modi (@narendramodi) February 1, 2017
The continuous efforts of Mr. E Ahamed for the empowerment of the Muslim community will be remembered.
— Narendra Modi (@narendramodi) February 1, 2017
Paid tributes to late Mr. E Ahamed. pic.twitter.com/DzjQvbaZ15
— Narendra Modi (@narendramodi) February 1, 2017